tag:blogger.com,1999:blog-4876934621289408563.post7593748891473165369..comments2023-06-16T06:49:38.220-07:00Comments on v-കൃതി: അച്ച്ചന്ജോസ്മോന് വാഴയില്‍http://www.blogger.com/profile/10780700213553829635noreply@blogger.comBlogger3125tag:blogger.com,1999:blog-4876934621289408563.post-85980727050325241432007-08-09T22:44:00.000-07:002007-08-09T22:44:00.000-07:00ഞാനേതായാലും അച്ചനായിട്ടില്ലാ... (രണ്ടര്‍ത്ഥത്തിലും...ഞാനേതായാലും അച്ചനായിട്ടില്ലാ... (രണ്ടര്‍ത്ഥത്തിലും). 3 മാസം സെമിനാരിയില്‍ പഠിക്കാന്‍ പോയ ഒരു ചെറിയ എക്സ്പീരിയന്‍സും... പിന്നെ അവിടുന്ന് ചാടിയതുമായ സംഭവമാണീ കഥക്ക് പിന്നിലെ തന്തു.ജോസ്മോന് വാഴയില്‍https://www.blogger.com/profile/10780700213553829635noreply@blogger.comtag:blogger.com,1999:blog-4876934621289408563.post-59559201356076540542007-07-27T15:36:00.000-07:002007-07-27T15:36:00.000-07:00ആഹാ അപ്പെ അങ്ങനെയാണു ജോസ് അഛന് ആയതു. കൊള്ളാം.ആഹാ അപ്പെ അങ്ങനെയാണു ജോസ് അഛന് ആയതു. കൊള്ളാം.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4876934621289408563.post-39913235339823323282007-07-26T20:12:00.000-07:002007-07-26T20:12:00.000-07:00ജോസേ, ജോസിന്റെ V - കൃതികള്‍ വായിച്ചു. നന്നായിട്ടുണ...ജോസേ,
ജോസിന്റെ V - കൃതികള്‍ വായിച്ചു. നന്നായിട്ടുണ്ട്. അതോടൊപ്പം ജോസിന്റെ കുടുംബത്തെ കുറിച്ചുള്ള ബ്ലോഗും വായിച്ചു.
എല്ലാം സത്യം. ഒരു മക്കള്‍ക്കും മനസ്സിലാകാത്ത ഒരു പ്രതിഭാസം ആണ് "അമ്മ". ജോസിന്റെ അമ്മയെ പോലെ തന്നെ എന്റെ അമ്മയും ഒരു തയ്യല്‍ക്കാരി ആണ്. ഉറങ്ങാന്‍ പോകുമ്പോഴും ഉണരുമ്പൊഴുമ് എല്ലാം ഒന്നുകില്‍ തയ്യല്‍ മിഷന്റെ മുന്നില്‍ അല്ലെങ്കില്‍, ജാമ്ബവാന്റെ കാലത്തെ ഒരു കണ്ണതയുമ് വെച്ചു കൈ തയ്യല്‍ ചെയ്യുന്ന അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആ സ്നേഹം, ആ കഷ്ടപ്പാട് അതിനെല്ലാം പകരം വെക്കാന്‍, എന്തുണ്ട് നമ്മുടെ കയ്യില്‍. രോഗം വന്നാല്‍ മരുന്നു പോലും മേടിക്കാതെ, അതു കൂടി എനിക്കും അനീയനും വേണ്ടി, സ്വന്തം മക്കള്‍ക്ക് വേണ്ടി ചിലവു ചെയ്ത്, ഇന്നീപ്പോള് രോഗങ്ങളുടെ ഒരു കൂടാരം ആയി മാറിയിരിക്കുന്നു എന്റെ അമ്മ.

എന്റെ അപ്പച്ചനും, ഒരു പുരാതാന, പ്രമുഖ കുടുംബത്തില്‍ നിന്നാണ്. പക്ഷേ പേരു മാത്രമേ ഉള്ളൂ ഇപ്പോള്‍. കുടുംബത്തിനു വേണ്ടി, മക്കള്‍ക്ക് വേണ്ടി ആ അപ്പച്ചനും ഇറങ്ങി തിരിച്ചു, കൂലിക്കു റബ്ബറ് വെട്ടാന്‍.. പറഞ്ഞു കൊണ്ടിരുന്നാല്‍ ഒത്തിരി ഉണ്ട്. ചുമ്മാ ജോസിന്റെ കുടുംബ പശ്ചാത്തലം കണ്ടു എന്റേതുമായി സാമ്യം ഉണ്ട് എന്നു കണ്ടപ്പോള്‍ ഒന്നു കമന്റടിക്കാന്‍ കേറിയതാ..

എഴുതി കഴിഞ്ഞപ്പോള്‍ മനസ്സിനല്പം ഭാരക്കുറവ് തോന്നുന്നുണ്ട്.....
അപ്പോ വരട്ടെ..... ചിരിപ്പിക്കുക എല്ലാവരെയും.... നിങ്ങള്‍ക്ക് ചിരിക്കാന്‍ എപ്പോഴും ദൈവം അവസരം തരും...Anonymoushttps://www.blogger.com/profile/18406914944555044185noreply@blogger.com