അമ്മയും ഭാര്യയും രണ്ടു ചേച്ചിമാരും.
ബൈബിളിലെ പുതിയ നിയമത്തില്‍ പറയുന്നതനസരിച്ച് ആ ദിനം വന്നെത്തി. നരകത്തിലേക്കുള്ളവരെ ദൈവം തന്റെ ഇടത് വശത്തും സ്വര്‍ഗ്ഗത്തിലേക്കുള്ളവരെ വലതു വശത്തും മാറ്റിനിറുത്തുന്ന ദിനം. ഓരോരുത്തരെയായി ദൈവം പേരു ചൊല്ലി വിളിക്കുന്നു. ചിലരെ ഇടത് വശത്തേക്ക്. ചിലരെ വലത് വശത്തേക്ക്. ഇടത് വശത്തേക്കുള്ളവരെ നോക്കി പിശാച് സന്തോഷത്തോടെ ഇളിച്ചു കാണിക്കുന്നു. വലത് വശത്തേക്ക് പോകുന്നവര്‍ ചുരുക്കമേ ഉള്ളുവെന്നത് ഒരു സത്യമാണെങ്കിലും അവര്‍ക്കായി മാലാഖമാര്‍ ആനന്ദഗാനങ്ങള്‍ ആലപിക്കുന്നു. ഓരോരുത്തരെ വീതം പേരു ചൊല്ലി വിളിക്കുന്നതിനനുസരിച്ച് എന്റെ ഊഴം അടുക്കുന്നത് ഞാനറിഞ്ഞു. ഉള്ളില്‍ ഒരു വിറയല്‍. എന്നെ എങ്ങോട്ടായിരിക്കും പറഞ്ഞ് വിടുക? ഞാന്‍ പാപിയാണെന്ന് ഞാന്‍ സമ്മതിക്കാം. എന്നാലും ഞാന്‍ ചെയ്തിട്ടുള്ള ഏതെങ്കിലുമൊക്കെ നന്മയുടെ പേരില്‍ എന്നെ വലതു വശത്തേക്ക് മാറ്റി നിറുത്തുമെന്ന വിശ്വാസത്തോടെ എന്റെ ഊഴത്തിനായി കാത്തു നിന്നു. അങ്ങനെ എന്റെ പേര് വിളിച്ചു. "വാഴയില്‍ കുടുംബത്തില്‍ ഇട്ടിയവിരാ ജോര്‍ജ്ജിന്റെയും മേരി ജോര്‍ജ്ജിന്റേയും ഇളയ പുത്രന് ജോസ്മോന്..... ഇടത് വശത്തേക്ക് പോകുക....!!!" ആ ശബ്ദം കേട്ട് ഞാന്‍ നടുങ്ങി. ശരീരം വി...
Comments
“ നാലു പെണ്ണുങ്ങള്”
കണ്ടു തെറ്റില്ലാന്നു തൊന്നിയിരിക്കുമ്പ്ഴാ ഈ തലക്കെട്ട് ഇന്നു ഇത്തിരി ഒഴിവു കിട്ടി ....
മിക്കവാരും ഒരു നീണ്ടാ കഥ
അതാ പ്രതീക്ഷിച്ചു വന്നത്...........
ഇനി പറയാന്‍
‘അമ്മയും ഭാര്യയും രണ്ടു ചേച്ചിമാരും...’
ഓ ശരിയാ നേരം ഇതു പോരാ, ഞാന്‍ പോയിട്ട്
വരാം ...വന്നതല്ലെ കൊണ്ടു വന്ന തേങ്ങ
തിരികെ കൊണ്ടു പൊകുന്നില്ലാ....
(((((ഠേ)))))
പൊട്ടിയൊ എന്തൊ !!
;)
കാലമാടാ............................................. കാല "മാടാ" ഇതൊരുമാതിരി പന്ച്ചവടിയാട്ടം പോലെയയിട്ടോ!!!!!!!!!!!
എന്തായാലും കൊള്ളാം അല്ലാതെ എന്ത് പറയാന്‍ അല്ലെ?..............
ഒരു കാര്യം കൂടെ പറയാം ഏതായാലും അക്കിടി പറ്റി (പറ്റി എന്ന് പറഞ്ഞാല്‍ മതി അല്ലെ) വെരാരോടും പറയല്ലേ....
പിന്നെ ആകെ ഒരു സമാധാനം ആദ്യം പെട്ടത് മാണിക്യമമയാണല്ലോ?....................
ബുഹഹഹ ഒരു വടിയാക്കല് ആയിരുന്നല്ലേ?