Skip to main content

നാലു പെണ്ണുങ്ങള്‍

അമ്മയും ഭാര്യയും രണ്ടു ചേച്ചിമാരും.

Comments

ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ
“ നാലു പെണ്ണുങ്ങള്‍”
കണ്ടു തെറ്റില്ലാന്നു തൊന്നിയിരിക്കുമ്പ്ഴാ ഈ തലക്കെട്ട് ഇന്നു ഇത്തിരി ഒഴിവു കിട്ടി ....
മിക്കവാരും ഒരു നീണ്ടാ കഥ
അതാ പ്രതീക്ഷിച്ചു വന്നത്...........
ഇനി പറയാന്‍
‘അമ്മയും ഭാര്യയും രണ്ടു ചേച്ചിമാരും...’

ഓ ശരിയാ നേരം ഇതു പോരാ, ഞാന്‍ പോയിട്ട്
വരാം ...വന്നതല്ലെ കൊണ്ടു വന്ന തേങ്ങ
തിരികെ കൊണ്ടു പൊകുന്നില്ലാ....

(((((ഠേ)))))

പൊട്ടിയൊ എന്തൊ !!
ശ്രീ said…
ജോസ് മോനേ... ഇത് അന്യായമായിപ്പൊയി.

;)
Abdhul Vahab said…
കാലാ............................. ഹയ്യോ........... എന്റ്റെ കാലാ...............
കാലമാടാ............................................. കാല "മാടാ" ഇതൊരുമാതിരി പന്ച്ചവടിയാട്ടം പോലെയയിട്ടോ!!!!!!!!!!!

എന്തായാലും കൊള്ളാം അല്ലാതെ എന്ത് പറയാന്‍ അല്ലെ?..............

ഒരു കാര്യം കൂടെ പറയാം ഏതായാലും അക്കിടി പറ്റി (പറ്റി എന്ന് പറഞ്ഞാല്‍ മതി അല്ലെ) വെരാരോടും പറയല്ലേ....

പിന്നെ ആകെ ഒരു സമാധാനം ആദ്യം പെട്ടത് മാണിക്യമമയാണല്ലോ?....................

ബുഹഹഹ ഒരു വടിയാക്കല്‍ ആയിരുന്നല്ലേ?
നാലുമക്കള്‍ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല എങ്കിലും വന്നതല്ലേ ഒരു അഭിപ്രായം പറഞ്ഞിട്ടു പോകാമെന്നു വെച്ചു. സംഭവം കലക്കി എനിക്കിഷ്ടയിട്ടോ. കൊറെ നേരം ഒറ്റക്കിരുന്നു ചിരിച്ചു. ചിരിച്ചുമതിയയപ്പോള്‍ ഈ കമന്റ്സ് ഇട്ടു അടുത്ത ബ്ലോഗിലേക്ക് യാത്രയായി. അതേ ഇടക്കിടക്ക് ഇങ്ങനെ ഓരോന്നു ഒപ്പിക്കണേ ചുമ്മാ.. ഒരു രസം അല്യോ...
Anonymous said…
This comment has been removed by a blog administrator.
ഹല്ല പിന്നെ.... :)
Anonymous said…
This comment has been removed by a blog administrator.

Popular posts from this blog

ഭ്രാന്തനും പ്രണയവും...

“ഹലോ.... ഡാഡീ...,“ “ങ്ഹാ.. പറയെടീ...” “ഹലോ... ഡാഡീ..., അതേയ്... എന്റെ ട്രയിനിന്റെ സീസൺ പാസ്സ് തീർന്നു...!“ “ങ്ഹാ... ഞാൻ വരുമ്പോ എടുത്തോണ്ട് വന്നോളാം...!“ “പിന്നെ ഡാഡീ....!! ഹലോ.... ഹലോ....!!“ മറുവശത്ത് ഡാഡി മൊബയിൽ ഓഫ് ചെയ്തിരിക്കുന്നു. എന്താണാവോ ഡാഡി ഇന്ന് നല്ല മൂഡിലല്ലാ എന്ന് തോന്നുന്നു. ഇനി വരുമ്പോൾ അറീയാം എന്താ കാര്യം എന്ന്. അല്ലെങ്കിലും ഡാഡിയുടെ സ്നേഹം ഒന്നും കിട്ടാനുള്ള യോഗ്യത ഇല്ലാത്ത അവസ്ഥയാണല്ലോ എന്റേത്. എല്ലാം എന്റെ തെറ്റ് ആയിരിക്കാം. എനിക്ക് തന്നെ അറിയില്ല്ലാ തെറ്റ് ആരുടേതാണെന്ന്. “എന്തെടുക്കുവാണെടീ നീയവിടെ ഫോണിന്റെ അടുത്ത്..??” മമ്മി അടുക്കളയിൽ നിന്നു കൊണ്ട് ഉറക്കെ ചോദിച്ചത് കേട്ടാണ് ചിന്തയെ പിടിച്ചു നിറുത്താൻ കഴിഞ്ഞത്. “ഞാനിവിടെ എന്തു ചെയ്യാൻ...!“ “അല്ലാ.... നിന്റെ കാര്യമല്ലേ...? പറയാൻ പറ്റില്ലാ...!! ആരും കാണാതെ നിന്റെ മറ്റവന് വീണ്ടൂം ഫോൺ ചെയ്യുവാണോന്ന്...!!!“ “അതിനു മമ്മിക്ക് വന്നു നോക്കി കൂടേ...!? അല്ലെങ്കിൽ തന്നെ 24 മണിക്കൂറും എനിക്ക് സെക്യൂരിറ്റി ഉണ്ടല്ലോ...!!“ “ദേയ്... എടീ... നീയെന്നെ കൊണ്ടൊന്നും പറയിപ്പിക്കല്ലേ....!“ പിന...

അവനേയും തേടി...!!

കൂട്ടുകാരന്റെ വിവാഹ-പാര്‍ട്ടിയും കഴിഞ്ഞാണ് ഞാന്‍ അവന്റെ റൂമിലേക്ക് പോയത്. അവന്റെ മുറിയിലേക്ക് കടന്നപ്പോള്‍ വല്ലാത്ത ഒരു ഗന്ധം. സിഗരിറ്റിന്റേയും, ഒഴിഞ്ഞ കാലിക്കുപ്പികളില്‍ നിന്നും പിന്നെ വാഷിംഗ് ബേസിനില്‍ കഴുകാതെ കിടക്കുന്ന പാത്രങ്ങളുടെയും എല്ലാം കൂടിക്കലര്‍ന്ന ഒരു വല്ലാത്ത ഗന്ധം. പുസ്തകങ്ങളും സിഗരറ്റ് പായ്കറ്റുകളും അങ്ങിങ്ങായി ചിതറി കിടക്കുന്നു. ഒരു സൈഡില്‍ കിടക്കുന്ന കട്ടിലില്‍ തേപ്പ് പെട്ടി മുതല്‍ മൊബൈല്‍ റീ-ചാര്‍ജര്‍ വരെ വലിച്ചെറിഞ്ഞതു പോലെ കിടക്കുന്നു. മുറി അടിച്ചു വാരി വൃത്തിയാക്കിയിട്ട് ദിവസങ്ങളായി എന്നതില്‍ സംശയമില്ലാ. വെയിസ്റ്റ് ബോക്സ് നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കു കൂടി വീണു കിടക്കുന്ന ചൈനീസ് ഭക്ഷണാവശിഷ്‌ടങ്ങളും അതിന്റെ പായ്ക്കറ്റുകളും. അയയില്‍ അലക്കാന്‍ അട്ടിയിട്ടിരിക്കുന്ന പന്റുകളും ഷര്‍ട്ടുകളും. മഴക്കാലമായതിനാല്‍ പലതിലും കരിമ്പന്‍ പിടിച്ചിരിക്കുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ കിടക്കുന്ന അവന്റെ മുറിയിലേക്ക് കയറിയപ്പോള്‍ ആദ്യമായി എനിക്ക് അസ്വസ്ഥത തോന്നി. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ലാ അവന്റെ മുറി. മുറിയിലേക്ക് കയറുമ്പോള്‍ തന്നെ ഒരു സുഖന്ധം അനുഭവപ്പെടാന്‍ പാകത്തിന് അവന്‍ ...